Surprise Me!

കെകെ ശൈലജയുടെ ഭര്‍ത്താവിനെതിരെ ദളിത് യുവതി പരാതി നല്‍കി | Oneindia Malayalam

2017-08-11 15 Dailymotion

Dalit Woman Give Complaint against KK Shailaja's Husband <br /> <br />ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഭർത്താവ് പാർട്ടി പ്രവർത്തകയായ ദളിത് യുവതിയെ മർദിച്ചെന്ന് പരാതി. ശൈലജയുടെ ഭർത്താവ് കെ ഭാസ്കരനെതിരെയാണ് പരാതി നല‍്‌‍കിയിരിക്കുന്നത്. സംഭവത്തിൽ നടപടി സ്വീകരിക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി.

Buy Now on CodeCanyon